വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ | Oneindia Malayalam

2019-02-06 84

New Zealand Beat India by 8o runs
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു കനത്ത തോല്‍വി. കിവീസിനോട് വനിതാ ടീം പരാജയമേറ്റുവാങ്ങിയതിനു പിന്നാലെയാണ് പുരുഷ ടീമും തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചത്. 80 റണ്‍സിന് കെയ്ന്‍ വില്ല്യംസണും സംഘവും ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു.